പതിമംഗലത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പതിമംഗലത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ദേശീയപാത പതിമംഗലത്ത് സീബ്ര ലൈൻ ക്രോസിംഗിനിടെ യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

കുന്ദമംഗലം: ദേശീയപാത പതിമംഗലത്ത് സീബ്ര ലൈൻ ക്രോസിംഗിനിടെ യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. ഇന്ന് രാവിലെ 9.30 ടെയാണ് സംഭവം കൊടുവള്ളി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു’പതിമംഗലത്തെ സജീവ ലീഗ് പ്രവർത്തകനും മുൻ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹി കൂടിയായ പതിമംഗലം പൊറ്റമ്മൽ ഖാദർ (54) ആണ് മരിച്ചത് പരിക്കേറ്റഖാദറിനെ നാട്ടുകാർ ഉടനേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല അവിവാഹിതനാണ് മാതാപിതാക്കൾ പരേതരായ പൊറ്റമ്മൽ മാമുക്കോയ – പാത്തുമ്മ സഹോദരങ്ങൾ: അമ്മദ്, ഇസ്മായിൽ, ഷൗക്കത്ത്, ഷാനിദ്, സഫിയ, ഖദീജ, നസീമ, മൈമൂന, റസീന മയ്യിത്ത് നമസ്കാരം നാളെ ഉച്ചക്ക് 1-30ന് ചൂലാം വയൽ ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *