ഇയ്യാ റമ്പിൽ അങ്കണവാടിയുടെ തറകല്ല് ടൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് നിർവഹിച്ചു

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 14ാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും. ഗ്രാമ പഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഇയ്യാ റമ്പിൽ അങ്കണവാടിയുടെ തറകല്ല് ടൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് നിർവഹിച്ചു.വാർഡ് മെമ്പർ എം.വി. ബൈജു അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, വൈസ് പ്രസിഡണ്ട് കെ.പി കോയ, വികസന കാര്യ ചെയർപേഴ്സൻ ആസിഫ, ക്ഷേമകാര്യ ചെയർമാൻ ഹിതേഷ് ടി.കെ., ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ വിജി മുപ്രമ്മൽ, പഞ്ചായത്ത് മെമ്പർമാരായ പി.പവിത്രൻ, വിനോദ് പടനിലം, ബഷീർപടാളി യിൽ, ബി.ഡി.ഒ.ഹംസ.എ.ഇ.ഡാനിഷ്.രമേശൻ പു റ്റാട്ട്, ഷിജു മുപ്രമ്മൽ, ഷീജകുമാരി, ജമീല പൂറ്റാട്ട്, സുഹറ, മീട്ടു. എന്നിവർ സംസാരിച്ചു.വാർഡ് വികസന സമിതി കൺവീനർ ഐ.മുഹമ്മദ് കോയ സ്വാഗതവും അങ്കണവാടി വെൽഫയർ കമ്മിറ്റി സെക്രട്ടറി ഷാജി.എ.പി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *