Fri. Oct 23rd, 2020

Day: 1 November 2018

ചരമം

കാർത്ത്യായനി അമ്മ(68) കുന്ദമംഗലം: ചെത്ത് ക്കടവ് വടക്കയിൽ പരേതനായ ബാലൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (68) അന്തരിച്ചു മക്കൾ: തങ്ക, അനിൽകുമാർ, സുജല മരുമക്കൾ: പരേതനായ…

സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലത്ത് ഡിസംബർ 30 മുതൽ ജനുവരി 6 വരെ

ഈ വർഷത്തെ സീനിയർ വോളിബേൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലത്ത് നടത്താൻ സാന്റോസ് ആർട്സ് & സ്പോർട്സ് ക്ലബിന് അനുമതി ലഭിച്ചു. മുമ്പ് രണ്ട് തവണ കുന്ദമംഗലത്ത് വിജയകരമായി നടത്തിയത്…

ബൈക്ക് തട്ടി മരിച്ച പൊറ്റമ്മൽ ഖാദറിന്റെ മയ്യിത്ത് ഖബറടക്കി ഖാദറിന്റെ ജനാസ കാണാൻ എത്തിയത് ആയിരങ്ങൾ

കുന്ദമംഗലം: പതിമംഗലത്തെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൊറ്റമ്മൽ ഖാദറിന്റെ മയ്യിത്ത് ചൂലാം വയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു പതിമംഗലത്ത് മുസ്ലീം ലീഗ്…

കോഴിക്കോട് കുടുംബശ്രീയുടെ ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന്

54 സെന്റ് ഭൂമിയില്‍ അഞ്ച് നിലകളിലായി മഹിളാ മാള്‍ ഒരുങ്ങിക്കഴിഞ്ഞു. 26 കൗണ്ടറുകള്‍ ഉള്‍പ്പെടുന്ന മൈക്രോ ബസാറും 80 ഷോപ്പ് മുറികളുമാണ് മാളിലുളളത്.. രാജ്യത്തെ ആദ്യത്തെ മഹിളാമാള്‍…

ശശി തരൂരിനെ കൊലപാതകിയെന്ന് വിളിച്ചു; വെട്ടിലായി കേന്ദ്രമന്ത്രി

അടുത്ത 48 മണിക്കൂറിനകം നിരുപാധികം മാപ്പ് പറഞ്ഞില്ലങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തരൂര്‍ പറ‍ഞ്ഞു.   എം.പി ശശി തരൂരിനെ കൊലപാതകി എന്ന് വിളിച്ചതിന് കേന്ദ്ര…

നിങ്ങളുടെ മുഖം തന്നെ ഇമോജി, പുതിയ ഫീച്ചറുമായി ഗൂഗിള്‍ ജി ബോര്‍ഡ്

ഗൂഗിള്‍ ജിബോര്‍ഡിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഇമോജി മിനി അവതരിപ്പിച്ചിരിക്കുന്നത്. ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എന്ന ഗൂഗിളിന്റെ മെഷീന്‍ ലേണിംങ് സാങ്കേതികവിദ്യയിലാണ് ഇമോജി മിനി പ്രവര്‍ത്തിക്കുക   സ്വന്തം…

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 60 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് രണ്ട് രൂപ 94 പൈസയുമാണ് കൂട്ടിയത്. പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന്…

Translate »