ചരമം

കാർത്ത്യായനി അമ്മ(68)
കുന്ദമംഗലം: ചെത്ത് ക്കടവ് വടക്കയിൽ പരേതനായ ബാലൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (68) അന്തരിച്ചു
മക്കൾ: തങ്ക, അനിൽകുമാർ, സുജല
മരുമക്കൾ: പരേതനായ ബാലൻ, പ്രജിത, ഗിരീഷ്
സംസ്ക്കാരം ഇന്ന് രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *