കാരന്തൂരിൽ മാരുതി കാർ മറിഞ്ഞു

കുന്ദമംഗലം: കാരന്തൂർ പാറകടവ് റോഡിൽ നിയന്ത്രണം വിട്ട മാരുതി കാർ റോഡിൽ നിന്നും തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു ആർക്കും പരിക്കില്ലെങ്കിലും മണിക്കുറുകൾ എടുത്താണ് നാട്ടുകാർ യാത്രക്കാരെ പുറത്തെടുത്തത് പയമ്പ്ര ഭാഗത്ത് നിന്നും വരുന്ന കാറാണ് അപകടത്തിൽ പെട്ടത് കാരന്തൂർ പാറക്കടവ് റോഡിൽ റോഡിന് മിക്കയിടത്തും ചുറ്റുമതിലോ കൈവരിയോ ഇല്ലാത്തത് അപകട സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *