സദയത്തിന്റെ സൗജന്യ യോഗ- ആയുർവേദ ക്യാമ്പ് 4 ന് പറമ്പിൽ ബസാറിൽ

പറമ്പിൽ ബസാർ: സദയം ചാരിറ്റബിൾ ട്രസ്റ്റും ചൈതന്യ യോഗ ആന്റ് ഫിസിക്കൽ ഫിറ്റ്നസ് സെന്ററും ചേർന്ന് സൗജന്യ യോഗ, ആയുർവേദ ക്യാമ്പ് നടത്തുന്നു. മരുന്ന് വിതരണവുമുണ്ടാകും.ഈ മാസം നാലിന് രാവിലെ ഒമ്പതര മുതൽ പറമ്പിൽ ബസാർ ആശുപത്രി കെട്ടിടത്തിലാണ് പരിപാടി. പ്രകൃതി ചികിൽസയും ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കും. ജീവിത ശൈലീ രോഗ നിവാരണത്തിന് പ്രത്യേകമായാണ് യോഗ.പി.വി.ഷേഗിഷാണ് യോഗാചാര്യൻ. രജിസ് ട്രേഷന് ഫോൺ: 9061011240 , 8714402520.

Leave a Reply

Your email address will not be published. Required fields are marked *