കാരന്തൂർ മുസ്ലീം യൂത്ത് ലീഗ് പെനാൾട്ടി ഷൂട്ട്ഔട്ട് നാളെ

കുന്ദമംഗലം: യുവജന യാത്രയുടെ പ്രചരണാർത്ഥം കാരന്തൂർ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പെനാൾട്ടി ഷൂട്ട് ഔട്ട് മത്സരം നാളെ രാത്രി 7 ന് മർക്കസിനടുത്തുള്ള ലെക്സസ് സൂപ്പർ മാർക്കറ്റിന് മുൻവശം ഉള്ള ഗ്രൗണ്ടിൽ നടക്കും ഒന്നാം സമ്മാനം ആയിരം രൂപയും പൂവൻകോഴിയും രണ്ടാം സമ്മാനം അഞ്ഞൂറ് രൂപയും ബോയിലർ കോഴിയും നൽകും പരിപാടി തുടക്കം മുതൽ അവസാനം വരെ വീക്ഷിക്കുന്ന ഏറ്റവും നല്ല 5കാണികൾക്ക് 5കാടയും വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ ജയഫർ പടവയലുംസിദ്ധീഖ് തെക്കയിലും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *