റോഡരികിലെ ഫ്ളക്സ് ബോർഡ് നീക്കൽ കുന്ദമംഗലത്ത് രണ്ടാം ദിവസവും തുടരുന്നു ഇന്ന് പടനിലത്ത്

പടനിലം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യൽ രണ്ടാം ദിവസവും തുടർന്നു .ഇന്ന് ശനി പടനിലം ഭാഗത്ത് നിന്നും നിരവധി ഫ്ളക്സ് ബോർഡുകളാണ് നീക്കം ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *