ലീഡറെ കവച്ചു വെക്കുവാൻ സാധിക്കില്ല മക്കളെ

  • 1
    Share

പന്തീർപാടം മുസ്ലിം ലീഗിന്റെ പതാകദിനം നേരിൽ കാണാനായി mnews പ്രവർത്തകരായ ഞങ്ങൾ എത്തിയപ്പോൾ ഓഫീസുൽഘാടനത്തോടനുബന്ധിച്ചുള്ള സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി തീരുമാനിച്ച പതാകദിനത്തിൽ ആർഭാഡങ്ങളില്ലാതെ പ്രിയപെട്ട ലീഡർ ഖാലിദ് സാഹിബും അദേദഹത്തോടപ്പം എന്നും താങ്ങും തണലായി നിന്ന ഭാര്യ പാത്തുട്ടിയും ചേർന്ന് പതാക ഉയർത്തുന്ന രംഗം അപൂർവ്വങ്ങളിൽ അപൂർവ്വമായി തോന്നി തീർന്നില്ല പതാക കെട്ടിയ ശേഷം ഇരുവരും ചേർന്ന് ഒരു മുദ്രവാക്യം വിളിയും – ജയ് മുസ്ലീം ലീഗ് –

Leave a Reply

Your email address will not be published. Required fields are marked *