കുന്ദമംഗലത്ത് മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കുന്ദമംഗലം: ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി.ജലീൽ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാവശ്യപെട്ട് കുന്ദമംഗലത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി ജില്ലാ സിക്രട്ടറി എ.കെ.ഷൗക്കത്തലി, എം.ബാബുമോൻ, ഒ.സലീം, എൻ.എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, കബീർ മുറിയനാൽ, എ.പി.അബ്ദുൽകലത്തീഫ് ,മനാഫ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *