യുവജന യാത്രയുടെ പ്രചാരണം കാരന്തൂരിൽ യൂത്ത് ലീഗ് പെനാൾട്ടി ഷൂട്ടൗട്ട് മത്സരം നടത്തി

കുന്ദമംഗലം: യുവജന യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി കാരന്തൂരിൽ മുസ്ലീം യൂത്ത് ലീഗ് പെനാൾട്ടി ഷൂട്ടൗട്ട് മത്സരം നടത്തി മാധ്യമ പ്രവർത്തകൻ ഹബീബ് കാരന്തൂർ ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ജയഫർ അദ്ധ്യക്ഷത വഹിച്ചു.

മിനിസ്‌ ബ്യൂട്ടി കെയർഏർപെടുത്തിയ ഒന്നാം സമ്മാനം ഹാറൂൺ കാരന്തൂരും ലക്സസ് ഹൈപ്പർ സൂപ്പർ മാർക്കറ്റ് ഏർപ്പെടുത്തിയ രണ്ടാം സമ്മാനം അസൂറും അർഹരായി വിജയികൾക്കുള്ള സമ്മാനദാനം കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.സലീം വിതരണം ചെയ്തു സി.അബ്ദുൽ ഗഫൂർ, കണിയാറക്കൽ മൊയ്തീൻകോയ, എൻ.എം.യൂസുഫ്, പടാളിയിൽഹസ്സൻ ഹാജി,സിദ്ധീഖ് തെക്കയിൽ, ബഷീർ മാസ്റ്റർ, യു.പി.നിസാർ, അനീസ് കെ, അൻഫാസ്, ആഫിയാബ്, നെജിൽ ജഹ്നാസ്, റിയാസ് കെ ,റാഫി, ഇർഷാദ്, നിഷാൽ, നവാസ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *