ചെത്ത്കടവ് രാജീവ് ഗാന്ധി കോളനിയിലെ കനകമ്മ (72) നിര്യാതയായി

കനകമ്മ (72)
കുന്ദമംഗലം: ചെത്ത് ക്കടവ് രാജീവ് ഗാന്ധി കോളനിയിൽ കനകമ്മ (72) അന്തരിച്ചു. കോഴിക്കോട് റീജിയനൽ ജോയിന്റ് ഡയറക്ട ട് ഓഫീസ് അർബൻ അഫേഴ്സ് റിട്ട. ജീവനക്കാരിയായിരുന്നു. ഭർത്താവ് :പരേതനായ മുരുകൻ മകൾ: ശ്രീജ. സംസ്ക്കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം 6ന് മാവൂർ റോഡ് ശ്മശാനത്തിൽ.
സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *