റോഡരികിലെ ഉപേക്ഷിച്ച വാഹനങ്ങൾ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ എടുക്കുന്നില്ലെന്ന് പരാതി

കുന്ദമംഗലം: പോലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച ബൈക്കും കാറും പോലീസ് വിളിച്ചു പറഞ്ഞിട്ടും കസ്റ്റഡിയിൽ എടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതി ദേശീയപാതയോരത്ത് ഹര ഹര ക്ഷേത്രത്തിന്റെ കവാടത്തിനരികിലാണ് കറുത്ത കളറിലുള്ള ആക്ടീവകിടക്കുന്നത് മറ്റൊന്ന്മാരുതി സെൻകാർ കിടക്കുന്നത് ഓവുങ്ങര മഹല്ല് മസ്ജിദിന് അരികിലും മാസങ്ങളായി കൊണ്ടു പോകാത്ത ഈ കാറിന് മറ്റൊരു കാർ ഇടിച്ചതിനെ തുടർന്ന് കാറിൽ വന്നവർ ഇറങ്ങി പോയതാണ് പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവും ഇല്ല ഇപ്പോൾ ചിലർ പോസ്റ്റർ പതിച്ചിട്ടും ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *