Sat. Oct 24th, 2020

Day: 9 November 2018

ചരമം ബാബുരാജ് (70)

കുന്ദമംഗലം. പെരുവഴിക്കടവ് മൂർക്കോട്ട് ( പുളിയിരിക്കും കണ്ടിയിൽ ) ബാബുരാജ് (70) അന്തരിച്ചു. ഭാര്യ ഗിരിജ മക്കൾ. സനൽ (ബാബുരാജ് ടയർ വർക്സ്സ് പന്നിയങ്കര), ശരത് (ഗസൽ…

ചരമം അച്ചുതൻ (78)

കുന്ദമംഗലം: വരിയട്ട്യാക്ക് ചേലൂര്‍ തടായിയില്‍ താമസിക്കും അമ്പാഴം കണ്ടിയില്‍ അച്യുതന്‍ (78) നിര്യാതനായി. ഭാര്യ രാജേശ്വരി. മക്കള്‍ ജിതേഷ് (ദുബായ്), ജിഷ. മരുമക്കള്‍ രമേശന്‍, രജനി. ശവസംസ്കാരം…

മന്ത്രി ജയരാജന് നൽകാത്ത നീതി എന്തിന് മുഖ്യമന്ത്രി ജലീലിന് നൽകുന്നു – ഷംസുദ്ധീൻ എം.എൽ എ

കുന്ദമംഗലം: ബന്ധു നിയമനത്തിൽ മന്ത്രി ജയരാജന് നൽകാത്ത നീതി ജലീലിന് നൽകുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണന്ന് മണ്ണാർക്കാട് എം.എൽ എ എൻ ഷംസുദ്ധീൻ പറഞ്ഞു മന്ത്രിമാരോട് രണ്ട്…

ഹൈകോടതി വിധിക്കെതിരെ കെ.എം.ഷാജി എം.എൽ.എ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും ഹൈകോടതി വിധി സ്റ്റേ ചെയ്തു

എറണാകുളം: കെ.എം ഷാജി എം.എൽ എ ക്കെതിരെ കേരള ഹൈകോടതി പുറപ്പെടുവിച്ച അയോഗ്യത സ്റ്റേ ചെയ്തുതു.ഹൈകോടതി വിധി കേട്ടയുടനേ കോടതിയിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ്…

നേരം വെളുക്കും മുമ്പേ തലശ്ശേരി ട്രെയിനിറങ്ങിയമന്ത്രി കെ.ടി.ജലീലിനെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി

തലശ്ശേരി: ബന്ധു നിയമനം നടത്തിയ മന്ത്രി കെ ടി ജലീലിനു നേരെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യൂത്ത്‌ലീഗ്,എം എസ് എഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇന്ന് പുലർച്ചെ…

കെ.എം ഷാജി MLA യെ ഹൈകോടതി അയോഗ്യനാക്കി

എറണാകുളം: അഴിക്കോട് മണ്ടലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ കെ.എം ഷാജി MLA യെ കേരള ഹൈകോടതി അയോഗ്യനാക്കി എതിർ സ്ഥാനാർത്ഥി നികേഷ് കുമാറിന്റെ ഹരജിയിലാണ് വിധി…

മിനി സിവിൽ സ്‌റ്റേഷന്റെ നിർമ്മാണം മൂന്നാം നിലയിലേക്ക് പോലിസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എങ്ങനേ പുറത്തെടുക്കും

  കുന്ദമംഗലം: മിനി സിവിൽ സ്റ്റേഷന്‍റെ  നിർമ്മാണം മൂന്നാം നിലയിലേക്ക് നീങ്ങുമ്പോഴും കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത ആറോളം വരുന്ന മണൽ ലോറികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ബ്ലോക്ക്…

മാസപിറവി കണ്ടു നബിദിനം 20ന്

കോഴിക്കോട്: സഫര്‍ 29ന് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ റബീഉല്‍ അവ്വല്‍ ഒന്ന് ഇന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍…

ബന്ധു നിയമനം: കെ.ടി ജലീലിനെതിരെ കൂടുതൽ സംഘടനകൾ രംഗത്ത് ജലീൽ രാജിവെച്ചേക്കും

കോഴിക്കാട്: മന്ത്രി കെ.ടി.ജലീലിനെതിരെ ബന്ധു നിയമനവിവാദത്തിൽ മുസ്ലീം യൂത്ത് ലീഗിന് പുറമേ കൂടുതൽ യുവജന സംഘടനകളും തലമുതിർന്ന നേതാക്കളും രംഗത്ത് എത്തിയതോടെ ജലീലിന് രാജിയല്ലാതേ മറ്റ് മാർഗ്ഗമില്ലെന്ന്…

Translate »