ഹൈകോടതി വിധിക്കെതിരെ കെ.എം.ഷാജി എം.എൽ.എ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും ഹൈകോടതി വിധി സ്റ്റേ ചെയ്തു

എറണാകുളം: കെ.എം ഷാജി എം.എൽ എ ക്കെതിരെ കേരള ഹൈകോടതി പുറപ്പെടുവിച്ച അയോഗ്യത സ്റ്റേ ചെയ്തുതു.ഹൈകോടതി വിധി കേട്ടയുടനേ കോടതിയിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് കോടതി വിധി താൽക്കാലികമായി സ്റ്റേ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *