Wed. Oct 21st, 2020

Day: 11 November 2018

സാമൂഹിക പ്രവർത്തനം ധാർമികതയിലധിഷ്ഠിതമാവണം.സി .പി .ചെറിയ മുഹമ്മദ്

കെട്ടാങ്ങൽ :സാമൂഹിക പ്രവത്തനം ധാർമികതയിലധിഷ്ഠിതവും ദൈവികപ്രീതി കാംക്ഷിച്ചു കൊണ്ടുമാവണമെന്നു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി .പി .ചെറിയ മുഹമ്മദ് പറഞ്ഞു .സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം യുവതലമുറയെ കാർന്നുതിന്നുകയാണെന്നും ഇതിനെതിരെ…

കാരയില്‍ -പുല്ലോട്ട് റോഡ്‌ ഉദ്ഘാടനം ചെയ്തു

 കുന്ദമംഗലം :ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌ എട്ട്  കാരയില്‍ -പുല്ലോട്ട് റോഡ്‌ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്‌ ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു  വാര്‍ഡ്‌ മെമ്പര്‍ ടി കെ സീനത്ത് അധ്യക്ഷത വഹിച്ചു…

ചരമം: ആനക്കാംപൊയിൽ പ്ലാക്കൂട്ടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ

 ആനക്കാംപൊയിൽ; പ്ലാക്കൂട്ടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ( 11-11-2018- ഞായർ ) രാവിലെ 11:30-ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളിയിൽ.…

ചരമം മുക്കം ചേന്ദമംഗല്ലൂർ കൊളങ്ങരതൊടി ചേക്കുമുഹമ്മദ് (68 ) നിര്യാതനായി

മുക്കം : ചേന്ദമംഗല്ലൂർ കൊളങ്ങരതൊടി ചേക്കുമുഹമ്മദ് (68 ) നിര്യാതനായി. ഖബറടക്കം ഇന്ന് ( 11-11-2018- ഞായർ ) ഉച്ചക്ക് 12:45-ന് ഒതയമംഗലം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.*

ഒരു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമം നെഹ്റു ട്രോഫി ജലോത്സവം പായിപ്പാടൻ ചാമ്പ്യൻമാരായി

ആലപ്പുഴ:പ്രളയത്തെ ജയിച്ചെത്തിയ ഈ വർഷത്തെ നെഹ്റു ട്രോഫി ജലോത്സവത്തിൽ ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ Bപള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ചാംപ്യൻമാർ. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ…

ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിച്ചെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍

വാഷിങ്ടണ്‍: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിച്ചെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ ആവശ്യങ്ങള്‍…

അദീബിന്റെ ഡിപ്ലോമ കോഴ്‌സിന് അംഗീകാരമില്ല മന്ത്രിജലീലിന്റെ വാദം പൊളിയുന്നു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. പിതൃസഹോദര പുത്രനായ അദീബിന്റെ അയോഗ്യതയാണ് ജലീലീന്റെ വാദങ്ങളെ പൊളിക്കുന്നത്. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിജിഡിബിഎ കോഴ്‌സ്…

Translate »