ചരമം: കാരന്തൂർ തിരുത്തി പള്ളി ഇമ്പിച്ചായിശ(91)

കുന്ദമംഗലം: കാരന്തൂർ തിരുത്തിപ്പള്ളി പരേതനായ മൊയ്തീൻകോയ ഹാജിയുടെ ഭാര്യ ഇമ്പിച്ചായിശ(91), മകൻ: പരേതനായമുസ്തഫ(കാരന്തൂർ മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറി), മരുമകൾ: പാത്തുമ്മ. മയ്യിത്ത് നിസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 8.30 ന് കാരന്തൂർ മഹല്ല്ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *