കുന്ദമംഗലത്ത് വീട്ടിലേകിണറിൽ കൂൾബാർ മാലിന്യം തള്ളി

കുന്ദമംഗലം: ഊഞ്ഞിലോട്ട് ഗോവിന്ദന്റെ വീട്ടിലെ കിണറിൽ സാമൂ ഹ്യ ദ്രോഹികൾ കൂൾബാർമാലിന്യങ്ങൾ തള്ളി വീട് പൂട്ടി ബന്ധുവിന്റെ വിവാഹ പരിപാടിക്ക് പോയി രണ്ട് ദിവസം കഴിഞ്ഞ് വന്നപ്പോൾ കുടിക്കാൻ എടുത്ത വെള്ളത്തിന്റെ വാസന തോന്നി കിണർ പരിശോധക്ക് വിധേയമാക്കിയപ്പോൾ ആണ് കൂൾബാർവേസ്റ്റുകൾ കിണറിൽ കണ്ടത് കുന്ദമംഗലം പോലീസിൽ പരാതി നൽകി.കെ.എസ് ഇ.ബി പരിസരത്തുംകൂൾബാർ മാലിന്യം തട്ടിയ നിലയിൽ കാണുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *