പന്തീർപാടം മുസ്ലീം ലീഗ് സമ്മേളനം: തൊഴിലാളി സംഗമം നടത്തി

കുന്ദമംഗലം: നവംബർ 14 ന് നടക്കുന്ന പന്തീർപാടം മുസ്ലീം ലീഗ് കെട്ടിടോദ്ഘാടന പൊതുസമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി സംഗമം നടത്തി.മണ്ടലം മുസ്ലീം ലീഗ് പ്രസിഡണ്ട് കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്.സി.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു കെ.എം കോയ മുഖ്യ പ്രഭാഷണം നടത്തി. യു.സി.രാമൻ, ഒ.ഉസ്സയിൻ, കെ.കെ മൊയ്തീൻ, ഖമറുദ്ധീൻ, ഷാജി പുൽക്കുന്നുമ്മൽ, എം.വി ബൈജു, എം.കെ.അഷ്റഫ് സംസാരിച്ചു ഫോട്ടോ അടികുറിപ്പ്: പന്തീർപാടം മുസ്ലീം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന തൊഴിലാളി സംഗമത്തിൽ കെ.എം. കോയ മുഖ്യ പ്രഭാഷണം നടത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *