വിയോജിപ്പുകള്‍ ഉറക്കെ പറയുമ്പോള്‍ തന്നെ മനുഷ്യര്‍ പരസ്പരം യോജിച്ചുംസ്നേഹിച്ചും ജീവിക്കാന്‍ ശ്രമിക്കണം -നെജീബ് കാന്തപുരം

  • 1
    Share
കുന്ദമംഗലം :വിയോജിപ്പുകള്‍ ഉറക്കെ പറയുമ്പോള്‍ തന്നെ മനുഷ്യര്‍ പരസ്പരം യോജിച്ചും സ്നേഹിച്ചും സൌഹാര്‍ധത്തോടെ ജീവിക്കാന്‍ ശ്രമിക്കണമെന്ന് മുസ്ലിം യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ നെജീബ് കാന്തപുരം പറഞ്ഞു പന്തീര്‍പാടത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച സൌഹ‌‌‍ൃത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നെജീബ് പാലക്കല്‍ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ യു .സി രാമന്‍ ,ഖാലിദ് കിളിമുണ്ട ,ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്‌ ഷൈജ വളപ്പില്‍ ,ബ്ലോക്ക് ക്ഷേമ കാര്യ ചെയര്‍മാന്‍ ശിവദാസന്‍ നായര്‍,ഒ ഉസ്സൈന്‍ ,അരിയില്‍അലവി ,സിപി മുഹമ്മദ്‌ ,പടാളിയില്‍ ഹസ്സന്‍ ഹാജി ,എം ബാബുമോന്‍ ,ഒ .സലിം , രജനി തടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു ഫോട്ടോ അടി കുറിപ്പ് :പന്തീര്‍ പാടത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച സൌഹൄതസമ്മേളനം നെജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *