ഭൂപതി അബൂബക്കർ ഹാജി ജനമനസ്സുകളിൽ ഇടം തേടിയ നേതാവ് പി.ടി.എറഹീം MLA

  • 1
    Share

കുന്ദമംഗലം: ഭൂപതി അബൂബക്കർ ഹാജി ജനമനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നുവെന്ന് പി.ടി.എ.റഹീം എം.എൽ എ പറഞ്ഞു കുന്ദമംഗലം വ്യാപാരഭവനിൽ മസ്ജിദുൽ ഇഹ്സാൻ കമ്മറ്റി സംഘടിപ്പിച്ച അബൂബക്കർ ഹാജി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റഹീം വ്യാപാരിയായും കുടുംബനാഥനായും ജമാഅത്തെ ഇസ്ലാമിയുടെ നേതൃസ്ഥാനത്തും പ്രവർത്തിച്ച അബൂബക്കർ ഹാജി ഒരു നല്ല മനസ്സിന്‍റെ ഉടമയായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് പറഞ്ഞു വി.പി.ബഷീർ അധ്യക്ഷത വഹിച്ചു സിന്ദൂർ ബാപ്പുഹാജി, ലിയാഖത്ത് അലി, സുബൈർ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *