നഗരങ്ങൾ ഇസ്ലാം അറിയുന്നു “ഐ എസ് എം ദേശീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കുന്ദമംഗലത്ത്

  • 1
    Share

കുന്ദമംഗലം: “നഗരങ്ങൾ ഇസ്ലാം അറിയുന്നു ” എന്ന ഐ.എസ് എം സന്ദേശ പ്രചാരണത്തിന്‍റെ ജില്ലാതല കാമ്പയിൻ നാളെ വൈകു: 4 മണിക്ക് കുന്ദമംഗലത്ത് പി.ടി.എ റഹീം MLA ഉദ്ഘാടനം ചെയ്യും എം.മുഹമ്മദ് മദനി പവലിയൻ തുറന്ന് നൽകും ഡോ: ഹുസൈൻ മടവൂർ, ഷെരീഫ് മേലേതിൽ, ബഷീർ പട്ടേൽതാഴം, മുനീർ മദനി വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കും

Leave a Reply

Your email address will not be published. Required fields are marked *