Sat. Oct 24th, 2020

Day: 17 November 2018

നടൻ കെ.ടി.സി. അബ്ദുല്ല അന്തരിച്ചു; സംസ്കാരം നാളെ

കോഴിക്കോട്: സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായ കെ.ടി.സി അബ്ദുള്ള അന്തരിച്ചു.(82) വയസ്സായിരുന്നു. കോഴിക്കോട് പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍…

കേരള മുസ്ലീം ജമാഅത്ത് കുന്ദമംഗലത്ത് മദ്ഹുറസൂൽ പ്രഭാഷണം സംഘടിപ്പിച്ചു

കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് .എസ്, വൈ എസ് കുന്ദമംഗലം യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സുന്നി മദ്റസ അങ്കണത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് മഹർജാൻ…

ശബരിമലയിലേക്ക് പോകാനെത്തിയ കെ സുരേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ

നിലയ്ക്കല്‍: സന്നിധാനത്തേക്ക് പോകുന്നതിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നിലയ്ക്കലില്‍ എത്തി. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞ് നിമിഷങ്ങൾക്കകം പോലീസ്…

അന്ധവിശ്വാസം മാനവികതയുടെ ശാപം. ഡോ.ഹുസൈൻ മടവൂർ.

കുന്ദമംഗലം: അന്ധവിശ്വാസം മാനവികതയുടെ ശാപമാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു കുന്ദമംഗലത്ത് ഐ എസ് എം ക്യാമ്പയിൻപ്രചരണ ജില്ലാപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം അഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു…

ശബരിമല സി.പി.എമ്മും ബി.ജെ.പിയും കലാപത്തിന് ശ്രമിക്കുന്നു. പി.കെ ഫിറോസ്

പെരുമണ്ണ: ശബരിമല കോടതി വിധിയുടെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും നാട്ടിൽ കലാപത്തിന് ശ്രമിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ്. ബി.ജെ.പി ഇതിലൂടെ രാഷ്ട്രീയ…

ശശികലക്ക് ജാമ്യം ലഭിച്ചു വീണ്ടും ശബരിമലക്ക്

ശബരിമല: ഇന്ന് പുലർച്ചേ പോലീസ് ശബരിമല വെച്ച് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലക് ജാമ്യം ലഭിച്ചു.ശബരിമല ദർശനം പൂർത്തീകരിക്കുന്നതിനായി അവർ ശബരിമലയിലേക്ക്…

ഹർത്താൽ: പോലീസ് സംരക്ഷണത്തിൽ ബസ്സുകൾ സർവ്വീസ് നടത്തി

കുന്ദമംഗലം: ഹർത്താലിന് പോലീസ് സംരക്ഷണത്തിൽ കെ.എസ്ആർ.ടി.സി ബസ്സുകൾ ഓടിച്ചത് ദീർഘദൂര യാത്രക്കാർക്ക് ആശ്വസമായി കൺട്രോൾ പോലീസ് വാഹന എസ്കോർട്ടിന് പുറമേ അതാത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരുടെ…

കാരന്തൂരിൽ വീണ്ടും വാഹനങ്ങൾക്ക് നേരേ കല്ലേറ്

കുന്ദമംഗലം: ദേശീയപാത കാരന്തൂർ ഓവുങ്ങരയിൽ വീണ്ടും ഹർത്താലനുകൂലികൾ വാഹനങ്ങൾക്ക് നേരേ ശക്തമായ കല്ലേറ് നടത്തുന്നു നിരവധി വാഹനങ്ങൾ കല്ലേറിൽ തകർന്നു ലക്ഷങ്ങൾ വിലയുള്ള കാറിന്റെ ചില്ലുകൾ തകർന്നു

ജനങ്ങളെ ദ്രോഹിച്ച് അപ്രതീക്ഷിത ഹര്‍ത്താല്‍; വാഹനം കിട്ടാതെ നിരവധി പേര്‍ കുടുങ്ങി

കേരളം : കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് പൊതു ജനം. പുലര്‍ച്ചെ 1.30 ഓടെയാണ് ശശികലയെ…

ഹിന്ദു ഐക്യവേദി ഹർത്താൽ: കുന്ദമംഗലത്ത് റോഡ് ഉപരോധം തുടങ്ങി

കുന്ദമംഗലം: ഹിന്ദു ഐക്യവേദി ഹർത്താലിന് ബി.ജെ.പി പിന്തുണ നൽകി മണിക്കൂറുകൾക്കകം റോഡ് ഉപരോധവും വഴി തടയും ശക്തമായിരിക്കുകയാണ് .മിക്ക സ്ഥലത്തും പോലീസ് നാമമാത്രമായതുകൊണ്ട് ബന്ദനുകൂലികൾക്ക് എന്തും ചെയ്യാവുന്ന…

Translate »