ഹിന്ദു ഐക്യവേദി ഹർത്താൽ: കുന്ദമംഗലത്ത് റോഡ് ഉപരോധം തുടങ്ങി

  • 1
    Share

കുന്ദമംഗലം: ഹിന്ദു ഐക്യവേദി ഹർത്താലിന് ബി.ജെ.പി പിന്തുണ നൽകി മണിക്കൂറുകൾക്കകം റോഡ് ഉപരോധവും വഴി തടയും ശക്തമായിരിക്കുകയാണ് .മിക്ക സ്ഥലത്തും പോലീസ് നാമമാത്രമായതുകൊണ്ട് ബന്ദനുകൂലികൾക്ക് എന്തും ചെയ്യാവുന്ന അവസ്ഥയാണ് കാരന്തൂർ ഹര ഹര ക്ഷേത്ര ജംഗ്ഷനിൽ റോഡിൽ തീയും റോഡരികിലുള്ള മരത്തടികളും മറ്റും ഇട്ട് തടസ്തം ഉണ്ട് കുന്ദമംഗലത്ത് ദേശീയ പാതയിൽ കുത്തിയിരുന്ന് ഉപരോധം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *