അന്ധവിശ്വാസം മാനവികതയുടെ ശാപം. ഡോ.ഹുസൈൻ മടവൂർ.

  • 1
    Share

കുന്ദമംഗലം: അന്ധവിശ്വാസം മാനവികതയുടെ ശാപമാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു കുന്ദമംഗലത്ത് ഐ എസ് എം ക്യാമ്പയിൻപ്രചരണ ജില്ലാപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം അഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു മുഹമ്മദ് സലഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇസ്ലാമിനെ തിരിച്ചറിയുക എന്ന വിഷയത്തിൽ ബഷീർ പട്ടേൽത്താഴവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്ന വിഷയത്തിൽ മുനീർ മദനി മടവൂരും സംസാരിച്ചു എം.എം മദനി മുഖ്യ പ്രഭാഷണവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *