കേരള മുസ്ലീം ജമാഅത്ത് കുന്ദമംഗലത്ത് മദ്ഹുറസൂൽ പ്രഭാഷണം സംഘടിപ്പിച്ചു

  • 1
    Share

കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് .എസ്, വൈ എസ് കുന്ദമംഗലം യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സുന്നി മദ്റസ അങ്കണത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് മഹർജാൻ കാമ്പയിന്റെ ഭാഗമായി മദ്ഹു റസൂൽ പ്രഭാഷണം സംഘടിപ്പിച്ചു മർക്കസ് മുദരിസ് കെ.കെ ജസീൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് പി.കെ അബ്ദുല്ല കോയ സഖാഫി പ്രാർത്ഥന നടത്തി, മഹല്ല് ഖത്തീബ് അബ്ദുന്നൂർ സഖാഫി, എം.പി ആലി ഹാജി, കെ അബ്ദുൽ മജീദ് ഹാജി, കെ, ആലിക്കുട്ടി, എം.പി മൂസ ഹാജി, കെ.അബ്ദുൽ ഖാദർ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *