ബി.ജെ.പി സംസ്ഥാന ജനറൽ സിക്രട്ടറി കെ.സുരേന്ദ്രന്‍റെ അറസ്റ്റ്: കുന്ദമംഗലത്ത് ബി ജെ പി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു

  • 1
    Share

കുന്ദമംഗലം:ബി.ജെ.പി. സംസ്ഥാന ജനറൽ സിക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കുന്ദമംഗലത്ത് BJP ദേശീയപാത ഉപരോധിച്ചു രാവിലെ ആരംഭിച്ച ഉപരോധം ഉച്ചക്ക് 12 വരെ തുടര്‍ന്നു വാഹനങ്ങള്‍ . പോലീസ്‌ പെരിങ്ങൊളം വഴിയും സ്വീകാർ ജംഗ്ഷനിലും നിന്നും തിരിച്ചുവിടുന്നതിനാൽ പറയത്തക്ക പ്രയാസങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *