ചരമം:മുറിയനാല്‍ പുലച്ചൂട്ടില്‍ രാമന്‍ (79) (റിട്ടേ കെഎസ്ആര്‍ടിസി ഡ്രൈവര്‍)

കുന്ദമംഗലം: മുറിയനാല്‍ പുലച്ചൂട്ടില്‍ രാമന്‍ (79) (റിട്ടേ കെഎസ്ആര്‍ടിസി ഡ്രൈവര്‍) നിര്യാതനായി. ഭാര്യ ഗൗരി,മക്കള്‍ സ്മിത, ഷാജി, ബിജു. മരുമകന്‍ ശിവന്‍ (പോലൂര്‍). സഹോദരങ്ങള്‍ ദാസന്‍, കല്യാണി, കുട്ടിമാളു, പരേതരായ പെണ്ണൂട്ടി, കുട്ടിപ്പേരി. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *