ചരമം: വലിയപറമ്പിൽ ഗോപാലകൃഷ്ണൻ (കുഞ്ഞൻ) 51

  • 1
    Share
കുന്ദമംഗലം: പൈങ്ങോട്ടുപുറം പരേതനായ മാവാട്ടുപുറത്ത് അപ്പുനായരുടെ മകൻ വലിയപറമ്പിൽ ഗോപാലകൃഷ്ണൻ (കുഞ്ഞൻ – 51) നിര്യാതനായി. മാതാവ്‌ കമലമ്മ, ഭാര്യ രാധാമണി. മക്കൾ: ഗോപിക, കൃഷ്ണപ്രിയ. മരുമകൻ ശരത്. സഹോദരങ്ങൾ നാരായണൻകുട്ടി (ശിവജി ദേശ സേവാസമിതി ഉപദേശക സമിതി അംഗം), ഗീത, സുനിൽകുമാർ ( ബി.ജെ.പി. ബൂത്ത് സെക്രട്ടറി, ഡയറക്ടർ കാരന്തൂർ സർവ്വീസ് സഹകരണ ബേങ്ക്) . ശവസംസ്കാരം ഇന്ന് (ഞായര്‍ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *