കാരന്തൂരിൽ എസ്.കെ.എസ് എസ് എഫ് നബിദിന റാലി നടത്തി

  • 1
    Share
കാരന്തൂരിൽ നബിദിന റാലി നടത്തി കുന്ദമംഗലം: പ്രവാചക തിരുമേനി ത്വാഹമുഹമ്മദ് നബിസ:(അ) തങ്ങളുടെ ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി മൂന്നാം (1493) ജന്മദിനത്തോട് അനുബന്ധിച്ച് കാരന്തൂരിൽ എസ്.കെ.എസ്.എസ്എ.ഫ്, എസ്.വൈ. എസ് കമ്മറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ നബിദിന റാലി നടത്തി മഹല്ല് പ്രസിഡന്റ് ബീരാൻ ഹാജി, സിക്രട്ടറി പി.കെ.അബൂബക്കർ മഹല്ല് ഖത്തീബ് മുനീർ ഫൈസി, ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി, സി.അബ്ദുൽ ഗഫൂർ, മാട്ടുമ്മൽ ഉസ്സയിൻഹാജി, വി.കെ.കുഞ്ഞാലി ഹാജി, ബഷീർ മാസ്റ്റർ, പി.ടി.മുഹമ്മദ് ഹാജി, ഹബീബ് കാരന്തൂർ ,സാബിർ വി.കെ, സിറാജ്കാരന്തൂർ ,സിദ്ധീഖ് തെക്കയിൽ, പി.ഹസ്സൻ ഹാജി, ടി.ആലിഹാജി, ടി.അബ്ദു,ആഷിക് കെ നേതൃത്വം നൽകി റാലിയിലെചിശ്തിയ, നൂരിയ, ശംസുൽ ഉലമ മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ട് ശ്രദ്ധേയമായി പായസവുംമിഠായിയുംവിതരണം ചെയ്തു ഫോട്ടോ: കാരന്തൂർ ടൗണിൽ എസ് കെ എസ് എസ് എഫ് നടത്തിയ നബിദിന റാലി 2) കാരന്തൂർ നബിദിന റാലിയിൽ ചിശ്തിയ ,നൂരിയ, ശംസുൽ ഉലമ മദ്രസയിലെ കുട്ടികൾ അവതരിപ്പിച്ച ദഫ് മുട്ട് സംഘം

Leave a Reply

Your email address will not be published. Required fields are marked *