കാരന്തൂര്‍ ഹര ഹര മഹാദേവ ക്ഷേത്രത്തില്‍ മണ്ഡലകാല പ്രഭാഷണം തുടങ്ങി

  • 1
    Share
കുന്ദമംഗലം: കാരന്തൂര്‍ ഹര ഹര മഹാദേവ ക്ഷേത്രത്തില്‍ മണ്ഡലകാല പ്രഭാഷണം .ക്ഷേത്ര മുഖ്യ രക്ഷാധികാരി അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡല കാലത്ത് 41 ദിവസങ്ങളിലും വ്യത്യസ്ത വിഷയങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ രാത്രി 8.30 വരെ വിവിധ പ്രഭാഷകര്‍ പ്രഭാഷണം നടത്തും. എല്ലാ ശനിയഴ്ചകളിലും വിവിധ ക്ഷേത്രങ്ങളിലെ ഭജന സമിതികളുടെ ഭജനയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *