കുന്ദമംഗലത്ത് യുവജനയാത്ര സ്വാഗതസംഘം ഓഫീസ് തുറന്നു.

  • 1
    Share

കുന്ദമംഗലം:
നവംബർ 14 മുതൽ ഡിസംബർ 24 വരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര ഡിസ: 2 ന് ഞായറാഴ്ച്ച കുന്ദമംഗലം മണ്ഡലത്തിൽ എത്തിച്ചേരുകയാണ് സ്വീകരണ പരിപാടികൾ വിജയിപ്പിക്കുന്നതിന് നിയോജകമണ്ഡലം സ്വാഗതസംഘം ഓഫീസ് തുറന്നു.
ഓഫീസ് ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ
കെ മൂസ മൗലവി അധ്യക്ഷതവഹിച്ചു
ജനറൽ കൺവീനർ എം ബാബുമോൻ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളി മുണ്ട, ട്രഷറർ എൻ.പി ഹംസ മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എം എ റഷീദ് ,
സെക്രട്ടറി എ കെ
ഷൗക്കത്തലി ,ഒ.എം നൗഷാദ്,
സമദ് പെരുമണ്ണ,
വി പി മുഹമ്മദ് മാസ്റ്റർ, കെ എസ് അലവി,
പൊതാത്ത് മുഹമ്മദ് ഹാജി, കെ.ജാഫർ സാദിഖ്, നൗഷാദ് പുത്തൂർമഠം ,റഷീദ് മൂർക്ക നാട്, ഒ.സലീം ,
സിറാജ് പി, എൻ.എം യൂസുഫ് ,നിയാസ് കള്ളൻ തോട്, മുർതാസ് കെ.എം,
സലിം മുട്ടാഞ്ചേരി, കണിയറക്കൽ മൊയ്തീൻ കോയ, എൻ സദഖത്തുള്ള, ഐ മുഹമ്മദ് കോയ, കെ.കെ അഷ്റഫ്, ടി.കെ സൗദ, ശ്രീബ ഷാജി, കബീർ മുറിയനാൽ, റസാഖ് പതിമംഗലം
തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *