അര എച്ച്.പി മോട്ടോറും ഒരു സ്വിച്ചും ഉപയോഗിച്ച് കോമ്പൗണ്ടിൽ 40 ലൈറ്റ് കത്തിച്ച് അനുശ്രി

  • 3
    Shares

കുന്ദമംഗലം: പുരുഷൻമാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഇലക്ട്രിക്കിൽ ഒരു കൈ നോക്കാം എന്ന മുഖവരോടെയാണ് കൊയിലാണ്ടി GHS ലെ പത്താംതരം വിദ്യാർത്ഥിനി അനുശീ മേളയിൽ നിറഞ്ഞു നിൽക്കുന്നത് അര എച്ച്.പി.മോട്ടോർവെച്ച് കോമ്പൗണ്ടിനകത്തെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച നാൽപ്പതോളം ലൈറ്റുകൾ ഒരു മാസ്റ്റർ സ്വിച്ചിൽ നൊടിയിട കത്തിക്കുന്നത് കാണികൾക്ക് ഹരം പകർന്നു ഇലക്ട്രിക് – ഇലക്ട്രോണിക്സ് മേഖലയിൽഒരു ഭയം കൂടാതേ ചെറിയ വിദ്യാർത്ഥികൾ കൈകാര്യംചെയ്യുന്നത് കണ്ടാൽ അമ്പരന്ന് പോകും

Leave a Reply

Your email address will not be published. Required fields are marked *