പന്തീർപാടംഹയാത്തുൽ ഇസ്ലാം മദ്രസയിൽ നബിദിനാഘോഷം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന നബിദിനാഘോഷം ഖാലിദ് കിളിമുണ്ട ഉൽഘാടനം ചെയ്തു.സി.മോയിൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ മദനി മുഖ്യ പ്രഭാഷണം നടത്തി എം. ബാബുമോൻ,. വി കോയസ്സൻ ഹാജി ,എംഅഹമ്മത് കുട്ടി ഹാജി, വി. മുഹമ്മത് ,സുബൈർ കിളിമുണ്ട, എം സലീം, പി.പി.സാലിം, എം.സി.ജാഫർ മുസ്ലാർ, ഹനീഫ തെക്കെയിൽ, സി.കെ അബ്ദുറഹിമാൻ, പി.പി. അസീസ്, പി.സി. അബ്ദുറഹിമാൻ മുസ്ലിയാർ ,സി. അബു ,എം മുഹമ്മത് സലീം എന്നിവർ പങ്കെടുത്തു ,കുട്ടികളുടെ ഘോഷയാത്രയും ,കലാപരിപാടികളും .അന്നദാനവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *