വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ എം.ഐ ഷാനവാസ് വിട പറഞ്ഞു

  • 1
    Share

കോഴിക്കോട്: വയനാട് ലോക്സഭാ അംഗവും കോൺഗ്രസ് നേതാവുമായ എം.ഐ.ഷാനവാസ് (67)എം.പി വിട പറഞ്ഞു അസുഖം മൂലം ചികിൽസയിൽ ആയിരുന്നു ഖബറടക്കം നാളെ എറണാകുളം തോട്ടത്തുംപടിപള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *