കെ.സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു

  • 1
    Share

പത്തനംതിട്ട: ബി ജെ പി സംസ്ഥാന ജന: സിക്രട്ടറി കെ.സുരേന്ദ്രന്പത്തനംതിട്ട കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.ശബരിമല കേസുമായി ബന്ധപെട് അറസ്റ്റിലായ 72 പേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട് രണ്ട് മാസം റാന്നി താലൂക്കിലേക്ക് പോകരുതെന്നും രണ്ടാൾ ജാമ്യത്തിൽ ഇരുപതിനായിരം കോടതിയിൽ കെട്ടണമെന്നും ആണ് ഉപാധി

Leave a Reply

Your email address will not be published. Required fields are marked *