Wed. Oct 21st, 2020

Day: 22 November 2018

ചരമം:നളിനി ടീച്ചര്‍ (73)

ചാത്തമംഗലം :കളരിക്കൽചെറുണ്ണിയുടെ ഭാര്യ നളിനി ടീച്ചര്‍ (73) നിര്യാതയായി. മക്കള്‍ രാജേഷ് ബാബു, ഷൈജ, സുജ (ലൈബ്രറിയേയന്‍ ചാത്തമംഗലം പൊതുജന വായനശാല) റീജ (ജെ.എസ് ഹോമിയോ കോളേജ്…

അദീബിന്‍റെ ശംബളകണക്ക് പുറത്തുവിട്ട് പി.കെ ഫിറോസ്; കെ.ടി ജലീലിനെ വിടാതെ ബന്ധുനിയമനം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സി.പി.എം പിന്തുണ ഉറപ്പിക്കുമ്പോഴും ഓരോ ദിവസവും കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടുകൊണ്ട് രംഗത്തെത്തുകയാണ് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി…

ശബരിമല -സംവരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കം — ദളിത് ലീഗ്

കോഴിക്കോട്:സാമൂഹ്യ നീതിയിലധിഷ്ടിതമായ സംവരണത്തെ അട്ടിമറിക്കാനുള്ള സി പി എം, ബി ജെ പി, എൻ എസ് എസ് ത്രയത്തിന്റെ ഗൂഢനീക്കമാണ് ശബരിമല വിഷയത്തിന്റെ മറവിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്…

വർഗ്ഗീയ മുക്ത ഭാരതം ” “അക്രമരഹിത കേരളം” മുസ്ലീം യൂത്ത് ലീഗ് ഹൈവേ പദയാത്ര തുടങ്ങി

വർഗ്ഗീയ മുക്ത ഭാരതം ” “അക്രമരഹിത കേരളം” എന്ന പ്രമേയം ഉയർത്തി പിടിച്ച് സംസ്ഥാന മുസ്ലീം യൂത്ത് ലീഗ് അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഈ…

അധികൃതരുടെ അനാസ്ഥ “ജപ്പാൻ ” കുടിവെള്ളം പൊട്ടി പാഴാകുന്നു

കുന്ദമംഗലം: ദേശീയപാതയോരത്തെ മിക്കയിടങ്ങളിലും ജപ്പാൻ കുടിവെള്ളത്തിന്റെ വിതരണ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്ന കാഴ്ചയാണ് കാരന്തൂർ ഓവുങ്ങരയിലെ പൈപ്പ് പൊട്ടി വെള്ളം ശക്തമായി പമ്പ് ചെയ്യുന്നത്…

കെ..എം.ഷാജി MLA ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കേസില്‍ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ട അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന സുപ്രീം കോടതി. എന്നാല്‍ ആനൂകൂല്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയില്ല. വാദത്തിനിടെ വാക്കാൽ…

ചരമം-ബാലകൃഷ്ണൻനായർ(71)     

ചരമം-ബാലകൃഷ്ണൻനായർ(71) കുന്ദമംഗലം: കാരന്തൂർ കോണോട്ട് കൊടമ്പാട്ടിൽ ബാലകൃഷ്ണൻനായർ (71) നിര്യാതനായി. സഹോദരങ്ങൾ:- സുധാകരൻനായർ, കമലാക്ഷിഅമ്മ, പത്മിനിഅമ്മ, പുഷ്പലത. സഞ്ചയനം- ഞായറാഴ്ച.

മർക്കസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്മാർട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം പി.ടി.എ റഹീം എം.എൽ എ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് സി.മനോജ് അധ്യക്ഷത വഹിച്ചു. ചെയ്തു.2017-18…

കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റുന്നതിന്‌ വനിതകൾക്ക് പരിശീലനം നൽകി

കുന്ദമംഗലം:കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റുന്നതിന്‌ കുന്ദമംഗലം കോ ഓപ്പറേറ്റീവ്‌ റൂറല്‍ ബാങ്ക്‌ വനിതകള്‍ക്ക്‌ പരിശീലനം നല്‍കി. ബാങ്ക്‌ പ്രസിഡന്റ്‌ എം.കെ. മോഹന്‍ദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡയറക്ടര്‍ എം.…

Translate »