കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റുന്നതിന്‌ വനിതകൾക്ക് പരിശീലനം നൽകി

  • 6
    Shares

കുന്ദമംഗലം:കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റുന്നതിന്‌ കുന്ദമംഗലം കോ ഓപ്പറേറ്റീവ്‌ റൂറല്‍ ബാങ്ക്‌ വനിതകള്‍ക്ക്‌ പരിശീലനം നല്‍കി. ബാങ്ക്‌ പ്രസിഡന്റ്‌ എം.കെ. മോഹന്‍ദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡയറക്ടര്‍ എം. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എം. ധര്‍മ്മരത്‌നന്‍ സംസാരിച്ചു. ശില്‍പ്പശാലക്ക്‌ പത്മിനി ശിവദാസ്‌ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *