ഹവാല ഇടപാട് സൗദിയിൽ കുന്ദമംഗലംഎം.എൽ.എ റഹീമിന്‍റെ മകനും മരുമകനും അറസ്റ്റിൽ

  • 3
    Shares

കുന്ദമംഗലം:എംഎൽഎ പിടിഎ റഹിമിന്‍റെ  മകനും മരുമകനും സൗദിയിൽ പണമിടപാട് കേസിൽ അറസ്റ്റിലായന്ന് വിവരം ലഭിച്ചു . എംഎൽഎയുടെ മകൻ ഷബീർ ടി.പി, മകളുടെ ഭർത്താവ് ഷബീർ വയോളി എന്നിവരാണ് അറസ്റ്റിലായത് മരുമകൻ റഹീമിന്‍റെ  സഹയാത്രികൻ വായോളി മുഹമ്മദ് മാസ്റ്ററുടെ മകനാണ്

Leave a Reply

Your email address will not be published. Required fields are marked *