Mon. Oct 19th, 2020

Day: 27 November 2018

നോട്ട് നിരോധനം കാര്‍ഷികമേഖലയെ തകര്‍ത്തുവെന്ന ആദ്യ റിപ്പോര്‍ട്ട് തിരുത്തി; ഗുണകരമായെന്നു പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചെന്നുള്ള കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്, നോട്ട് നിരോധനം കര്‍ഷകര്‍ക്കു ഗുണകരമാണെന്ന വിധത്തില്‍ ബി.ജെ.പി തിരുത്തിച്ചു. പാര്‍ലമെന്ററി സമിതിക്കു…

മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു വളര്‍ന്ന ഇടിക്കൂട്ടിലെ റാണി, മാംഗ്തെ ചുങ്‌നെയിയാങ്‌ മേരി കോം

ഡെൽഹി:മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു ‘ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമായി ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള മണിപ്പൂരില്‍ ഒരാളുണ്ട്. ഇടിക്കൂട്ടിലെ ഇന്ത്യന്‍ കരുത്ത്, എം.സി മേരി…

മാക്കൂട്ടം സ്കൂളിൽ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു 

കുന്ദമംഗലം: വിദ്യാർത്ഥികൾക്ക് ഫുട്ബോളിൽ മികച്ച പരിശീലനം നടത്തുന്നതിന് വേണ്ടി ചൂലാം വയൽമക്കൂട്ടം എ.എം യു.പി.സ്കൂകൂളിന്റെയും പതിമംഗലം മലർവാടി ക്ലബിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഫുട്ബോൾ കോച്ചിംഗ് ഉദ്ഘാടനം കേരള…

അജ്ഞാതനെ തിരിച്ചറിഞ്ഞു മരിച്ചത് കുന്ദമംഗലം സ്വദേശി ശെരീഫ്

മെഡി: കോളേജ്:കണ്ണൂർ ഗവ, ഹോസ്പിറ്റലിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെത്തിച്ച അജ്ഞാതൻ,, മരിച്ചു, കുന്ദമംഗലം സ്വദേശിയായ ആനപ്പാറ വിഷചികിൽസ നടത്തുന്ന ആയിഷയുടെ മകൻ വിരുപ്പിൽ ശെരീഫ്…

കണ്ണൂര്‍-ഷാര്‍ജ സര്‍വീസിനുള്ള അനുമതി ലഭിച്ചു; ആദ്യ സര്‍വീസ് ഡിസംബര്‍ 10ന്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിനായി എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് അനുമതി നല്‍കിയത്. സമയപ്പട്ടികയ്ക്കും…

വിദ്യാർത്ഥികൾക്കായി സദയത്തിന്റെ  സൗജന്യ യോഗ ക്യാമ്പ് തുടങ്ങി  

കുന്ദമംഗലം: വിദ്യാർത്ഥികൾക്കായി സദയം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ യോഗ ക്യാമ്പ് തുടങ്ങി. പദ്ധതിയിലെ ആദ്യ ക്യാമ്പ് കോണോട്ട് എ എൽ പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

അന്ധവിശ്വാസം മാനവികതയുടെ ശാപം. ഡോ.ഹുസൈൻ മടവൂർ.

കുന്ദമംഗലം: അന്ധവിശ്വാസം മാനവികതയുടെ ശാപമാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു കുന്ദമംഗലത്ത് ഐ എസ് എം ക്യാമ്പയിൻപ്രചരണ ജില്ലാപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം അഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു…

ജില്ലാ ശാസ്ത്രോൽസവം:മീഡിയറൂം തുറന്നു

കുന്ദമംഗലം: നവം: 18, 19 തിയ്യതികളിൽ മർക്കസ് ഹയർ സെക്കന്ററി സ്കൂൾ, കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ,മാക്കൂട്ടം എ യു പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന…

പതിമംഗലം കൂടത്താലുമ്മൽ അംഗനവാടിക്ക് സമീപം പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.

പതിമംഗലം കൂടത്താലുമ്മൽ അംഗനവാടിക്ക് സമീപം പെരുമ്പാമ്പിനെ പിടികൂടി. വി.പി സലീം, ടി.കെ.അബൂബക്കർ, അനു, ബാവ, ഷഫീഖ്, അഷ്റഫ് മണ്ണത്ത്, ശംസുദ്ധീൻ, സുരേഷ് എന്നിവർ നേതൃത്വം നൽകി

കുറ്റവാളികളെ ഒറ്റനോട്ടത്തിൽ അറിയാം; കയ്യോടെ പിടിക്കാൻ ദുബായ് പൊലീസിന്‍റെ കാർ

ദുബായ്:- കുറ്റവാളികളെ ‘ഒറ്റനോട്ടത്തിൽ’ തിരിച്ചറിഞ്ഞു കയ്യോടെ പിടികൂടാൻ ദുബായ് പൊലീസിന്‍റെ  സൂപ്പർ കാർ ഗതാഗതനിയമലംഘനങ്ങളും കാറിന്‍റെണ്ണുകൾ നിരീക്ഷിക്കും. ഗിയാത് എന്ന വാഹനത്തിൽ നിർമിതബുദ്ധി ഉൾപ്പെടെയുള്ള ഹൈടെക് സാങ്കേതികവിദ്യകളാണുള്ളത്.  കുറ്റവാളികളെ അതിവേഗം…

Translate »