ദേശീയ ഡോക്ടേഴ്സ് ഡേ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുന്ദമംഗലം യൂണിറ്റ് ആദരിച്ചു.

കുന്ദമംഗലം : 
 മെഡിക്കൽ ഓഫീസർ ഡോ: ഹസീന കരീം, ഡോ.കെ അപർണ  എന്നിവരെ യൂത്ത് വിങ് യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ്  പൊന്നാട അണിയിച്ചു ആദരിച്ചു.
 വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ കെ ജൗഹർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദ് മുസ്തഫ ,  കെ.പി അബ്ദുൽ നാസർ,  കെ.പി സജി, ടി  ജയപ്രകാശ്  
ജൂനിയർ ഹെൽത്ത് ഓഫീസർമാരായ സജിത്ത്, രജിത്ത്, സനൽ കുമാർ എന്നിവരും പങ്കെടുത്തു.
പിഎച്ച്സി ലേക്ക് ആവശ്യമായ മാസ്കുകൾ വ്യാപാരികൾ നൽകി 

Leave a Reply

Your email address will not be published. Required fields are marked *