ഉപ്പഞ്ചേരിമ്മൽ ഹുസയിൻ(59) അന്തരിച്ചു.

കുന്ദമംഗലം:പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടും വലിയങ്ങാടിയിലെ കൊപ്ര വ്യാപാരിയുമായിരുന്ന ഉപ്പഞ്ചേരിമ്മൽ ഹുസയിൻ(59) അന്തരിച്ചു.

ഭാര്യ: സുബിത

മക്കൾ: റഫ്നാസ്, സുഫിയാൻ, റിഫ

മരുമകൾ: ജസ്ന

സഹോദരങ്ങൾ: മാമുക്കോയ, അഷ്റഫ് (KSRTC),സഫിയ , ആയിശ , നബീസ, ജമീല

Leave a Reply

Your email address will not be published. Required fields are marked *