കാരന്തൂരിലെ പഴയകാല വ്യാപാരി ചെറിയക്കൻ (82) മരണപെട്ടു

കുന്ദമംഗലം: കാരന്തൂർ എം.എൻ പണിക്കർ ബിൽഡിംഗിലെ പഴയകാല വ്യാപാരിയായിരുന്ന കോണോട്ട് കൊളപ്പാത്ത മണ്ണിൽ ചെറിയക്കൻ (82) നിര്യാതനായി ഭാര്യ: മാധവി മക്കൾ: മനോജ് കുമാർ,സനോജ് കുമാർ (ISRO), റഷീജ മരുമക്കൾ: അജിത് കുമാർ (ഹെഡ് അക്കൗണ്ടൻ്റ്, ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി), വിഗ്നേശ്വരി, ജിൻസി ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 ന് വീട്ട് വളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *