കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 7 ൽ SSLC വിജയികളെ അനുമോദിക്കുകയും കൗൺസിലിങ്ങും കരിയർ ഗൈഡൻസ് ക്ലാസും നൽകി

കുന്ദമംഗലം .. എസ്.എസ്.എൽ.സി. വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ,കൗൺസിലിങ്ങ് & കരിയർ ഗൈഡൻസ് ക്ലാസും യു.സി. .രാമൻ (X  .MLA )ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ടി.കെ.സൗദ അധ്യക്ഷത വഹിച്ചു
ശശിധരൻ മാഷ് ക്ലാസ് എടുത്തു. പരിപാടിയിൽ ഒ.ഉസൈൻ ,കെ .മൊയ്തീൻ, പി.പി ഇസ്മായിൽ, ടി. കബീർ, ഗിരിജ ,ബുഷ്റ എന്നിവർ സംസാരിച്ചു.ഒ സലീം സ്വാഗതവും, പി.നജീബ് നന്ദിയും പറഞ്ഞു 

Leave a Reply

Your email address will not be published. Required fields are marked *