കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 17കലങ്ങോട്ട് താഴം – നെല്ലിക്കോട്ട് മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പൈങ്ങോട്ടുപുറം (വെസ്റ്റ് ) വാർഡ് 17 ൽ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി കലങ്ങോട്ട് താഴം – നെല്ലിക്കോട്ട് മീത്തൽ റോഡ് കോൺ ഗ്രീറ്റ് പൂർതീകരിച്ചതിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി കോയ സാഹിബ് നിർവ്വഹിക്കുന്നു. കെ എം അഹമ്മദ്, കെ ബഷീർ മാസ്റ്റർ, കെ എം എ റഷീദ്, ബാലകൃഷ്ണൻ,കെ പി അബ്ബാസ്, ടി എം സി അബൂബക്കർ, അബ്ദുറഹിമാൻ ,ജി കെ ഉബൈദ്, ശർഷാദ് എൻ എം, ശിഹാബുദ്ധീൻ,ഫസീൽ എൻ എം, ടി പി സുബൈർ മാസ്റ്റർ, നജീബ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *