വെളൂര് താഴെ കണ്ണഞ്ചേരി ഗംഗാധരൻ (67) അന്തരിച്ചു.

കുന്ദമംഗലം വെളൂര് താഴെ കണ്ണഞ്ചേരി ഗംഗാധരൻ (67) അന്തരിച്ചു. സഹോദരങ്ങൾ ബാലൻ, ചന്ദൻ ,പരേതരായ നാരായണി ,കമലാക്ഷി ,ഭാര്യ ഗീത മക്കൾ സിന്ധു ,സിജിത്ത് (മഹർ ഗോൾഡ് പെരിങ്ങൊളം ) മരുമകൻ വിനോദ് നന്മണ്ട ,മരുമകൾ അശ്വതി, ശവസംസ്കാരം (5/7/2020) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *