പുഴക്കൽ ബസാർ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നിലവിൽ വന്നു

കുന്ദമംഗലം പഞ്ചായത് പുഴക്കൽ ബസാറിൽ മുസ്ലിം യൂത്ത് ലീഗ് ശാഖ കമ്മറ്റി നിലവിൽ വന്നു പ്രവർത്തക കൺവെൻഷൻ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഒ ഉസൈൻ സാഹിബ് ഉൽഘടനം ചെയ്തു, വാർഡ് മെമ്പർ എം ബാബുമോൻ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ, ജനറൽ സെക്രട്ടറി കെ കെ ഷെമീൽ, റഷീദ് ഒ എം, എന്നിവർ പങ്കെടുത്തു.
കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ്‌ =റഫീഖ് എം വി
സീനിയർ വൈസ് പ്രസിഡന്റ്‌ :കബീർ എ പി
വൈസ് :കബീർ എം
ആശിർ കെ കെ,

ജനറൽ സെക്രട്ടറി =ഷംസു കെ കെ
ജോ :സെക്രട്ടറി =ഷഫീഖ് കെ കെ, റിൻഷാദ് കെ കെ, ദിൽഷാദ് കെ കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *