കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 7 കഴുത്തിടുക്കിൽ റോഡ് വാർഡ് മെമ്പർ ടി.കെ സൗദ ഉദ്ഘാടനം ചെയ്തു .

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 7-ാം വാർഡ് കഴുത്തിടുക്കിൽ റോഡ് വാർഡ് മെമ്പർ ടി.കെ സൗദ ഉദ്ഘാടനം ചെയ്തു .പരിപാടിയിൽ ഒ.സലീം, പി.നജീബ്, ഒ.ഉസൈൻ ,അരിയിൽ അലവി, മൊയ്തീൻകോയ ,പി.പി ഇസ്മായിൽ, അഷ്റഫ് പി.കെ ,റിയാസ്,റഹീം, ജംഷാദ്, ഉമ്മർ. കെ, ഹംസ, കെ.സി .മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *