കുന്ദമംഗലം പഞ്ചായത്ത് വാർഡ് 1 മുസ്ലീം ലീഗ് കമ്മറ്റി യേ ഇവർ നയിക്കും

കുന്ദമംഗലം പഞ്ചായത്ത് പതിമംഗലം ഒന്നാം വാർഡ് മുസ്ലിം ലീഗ് പുതിയ കമ്മറ്റി രൂപീകരിച്ചു.
പ്രസിഡണ്ട് : നാസർ ചാലിയിൽ
വൈസ് : പ്രസിഡണ്ട് : അഷ്റഫ് കൂടത്താൾ ,
താജുദ്ധീൻ എ.കെ
ജന: സിക്രട്ടറി : ഷമീർ എ
ജോ: സിക്രട്ടറി : അബ്ദുൽറസാക്ക് സി,
ജംഷിദ് എം.പി
ട്രഷറർ : അസീസ് ഒപി
എന്നിവരെ തിരഞ്ഞെടുത്തു.
യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഒ ഉസൈൻ ഉദ്ഘാടനം ചെയ്തു. പി.എം മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജന: സിക്രട്ടറി പി.കെ ഫിറോസ് , അരിയിൽ അലവി, കെ മൊയ്തീൻ കോയ, യു.സി മൊയ്തീൻ കോയ , എ കെ ഷൗക്കത്തലി, യു.മാമുഹാജി, കൃഷ്ണൻ കുട്ടി എ , നാസർ ചാലിയിൽ തുടങ്ങിയവർ സംസാരിച്ചു. റസാക്ക് സി സ്വാഗതവും, മൻസൂർ എ.കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *