C.Hസെൻ്റർ വളണ്ടിയർ കോ-ഓഡിനേറ്റർ പി.സി.ഖാദർ ഹാജിക്ക് കാരന്തൂർ യൂത്ത് ലീഗ് സുരക്ഷാ കിറ്റ് നൽകി

കുന്ദമംഗലം:കോവിഡ് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം ചെയ്യുന്ന CH സെന്റർ വളണ്ടിയർ കോ-ഓഡിനേറ്റർ പി.സി.ഖാദർ ഹാജിക്ക് കാരന്തുർ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സുരക്ഷ കിറ്റ് നൽകി ചടങ്ങിൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ മൻസൂർ, സെക്രട്ടറി സഹദ് വി.കെ. സഹ ഭാരവാഹികളായ അനീഷ്, അനസ് എം ടി, ഹാരിസ്, ഗ്ലോബൽ കെഎംസിസി കോർഡിനേറ്റർ സാബിത്, വാർഡ് ലീഗ് സെക്രട്ടറി ഉസ്മാൻ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *